Covid Vaccination

International Desk 2 years ago
Coronavirus

വാക്സിന്‍ എടുക്കാത്തവരെ പിരിച്ചുവിടും; മുന്നറിയിപ്പുമായി ഗൂഗിള്‍

വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെയും കമ്പനിയുടെ അനൂകൂല്യങ്ങള്‍ നിരസിക്കുകയും ചെയ്യുന്നവരെ കമ്പനി നേരിട്ട് ബന്ധപ്പെടുമെന്നും സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്നും ജീവനക്കാരുടെ അഭ്യര്‍ഥനമാനിച്ചും ഗൂഗിള്‍ വര്‍ക്ക് ഫ്രം ഹോം നീട്ടിയിരുന്നു.

More
More
Web Desk 2 years ago
Keralam

കൊവിഡ്‌ വാക്സിനേഷന്‍: കോളേജ് വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന

കോളേജ് വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​തോ​ടെ, എ​ത്ര​യും പെ​ട്ട​ന്ന് കോ​ള​ജ് തു​റ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

More
More
National Desk 2 years ago
National

രാഹുല്‍ ഗാന്ധിയുടെ അഹങ്കാരത്തിനും അജ്ഞതയ്ക്കും മരുന്നില്ല- ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍

അദ്ദേഹം ഇതൊന്നും വായിക്കുന്നില്ലേ ? അദ്ദേഹത്തിന് ഇതൊന്നും മനസിലാകുന്നില്ലേ? അഹങ്കാരത്തിന്റെയും അജ്ഞതയുടെയും വൈറസിന് വാക്‌സിനില്ല. കോണ്‍ഗ്രസ് നേതൃമാറ്റത്തെക്കുറിച്ച് ചിന്തിക്കണം' എന്നായിരുന്നു ഹര്‍ഷ് വര്‍ദ്ധന്റെ ട്വീറ്റ്.

More
More
Web Desk 2 years ago
National

പ്രതിദിന വാക്സിനേഷൻ എണ്ണത്തിൽ ആന്ധ്രക്ക് റെക്കോഡ്

മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ നിർദേശപ്രകാരമാണ്​ ​ മെഗാ വാക്സിനേഷൻ യജ്ഞം സംഘടിപ്പിച്ചത്​. 2000 കേന്ദ്രങ്ങളിലായി രാവിലെ ആറ് മണിക്കാണ് വാക്സിനേഷൻ ആരംഭിച്ചത്. ഇടവേളകളില്ലാതെ രാത്രി ഒമ്പത് വരെയായിരുന്നു കുത്തിവെപ്പ്. 45 വയസിന് മുകളിലുള്ളവർക്കും കൈക്കുഞ്ഞുളുള്ള അമ്മമാർക്കും മുൻഗണന നൽകിയാണ് വാക്സിനേഷൻ നടന്നത്.

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് കൊവിഡ്‌ 3 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍; രോഗമുക്തി നിരക്ക് കൂടുന്നു

24 മണിക്കൂറിനിടെ രാജ്യത്ത് 1422 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഏപ്രിൽ 16നു ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. ഇതുവരെ 3.88 ലക്ഷം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. രോഗമുക്തി നിരക്ക് 96.36 ശതമാനമായി ഉയർന്നിട്ടുണ്ട്.

More
More
Web Desk 2 years ago
National

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി

ഹോട്ടലുകളില്‍ വച്ച് വാക്ന്‍സിനേഷന്‍ നടത്തുന്നത് ചട്ട വിരുദ്ധമാണ് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.ആശുപത്രികള്‍ക്ക് പുറമേ കമ്മ്യൂണിറ്റി ഹാളുകള്‍, പഞ്ചായത്ത് കേന്ദ്രങ്ങള്‍,ജീവനക്കാര്‍ക്ക് വേണ്ടി സ്വകാര്യ ഓഫീസുകള്‍ എന്നിവടങ്ങളില്‍ വെച്ച് മാത്രമേ വാക്‌സിനേഷന്‍ നടത്താന്‍ അനുവാദമുള്ളു

More
More
Web Desk 2 years ago
National

വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിക്ക് പകരം മുഖ്യമന്ത്രിയുടെ ചിത്രം

18 മുതൽ 44 വരെ പ്രായമുള്ളവർക്ക് നൽകുന്ന വാക്സിൻ സംസ്ഥാന സർക്കാറാണ് വാങ്ങിയത്. അതിനാൽ ഛത്തീസ്​ഗഡിൽ പ്രധാനമന്ത്രിയുടെ ചിത്രത്തിന് പകരം മുഖ്യമന്ത്രിയുടെ ചിത്രമായിരിക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റിലെന്ന് ആരോ​ഗ്യമന്ത്രി ടിഎസ് സിം​ഗ് ദിയോ പറഞ്ഞു.

More
More
National Desk 2 years ago
National

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവുമായി അസം

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗമെന്ന നിലയില്‍ ഞങ്ങള്‍ക്ക് വാക്‌സിനേഷന്‍ ലഭിക്കുമോ എന്ന് സംശയമായിരുന്നു. തുടര്‍ന്ന് അസം ആരോഗ്യവകുപ്പിനോട് വാക്‌സിനേഷനുവേണ്ടി അഭ്യര്‍ത്ഥിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്.

More
More
Web Desk 2 years ago
Coronavirus

കേരളം വാങ്ങുന്ന കൊവാക്സിന്റെ ആദ്യബാച്ച് കൊച്ചിയിലെത്തി

ഒരു കോടി ഡോസ് വാക്സിനാണ് നിർമാതാക്കളിൽ നിന്ന് നേരിട്ട് വാങ്ങുന്നത്. ഇതിന്റെ ആദ്യ ബാച്ച് കോവാക്സിനും കൊവിഷീൽഡുമാണ് കേരളത്തിൽ എത്തിയത്.

More
More
Web Desk 2 years ago
Keralam

4 ലക്ഷം ഡോസ് വാക്സിന്‍ എത്തി; സംസ്ഥാനത്ത് ഇന്ന് മുതല്‍ വിതരണം ആരംഭിക്കും

വടക്കന്‍ ജില്ലകളായ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വാക്സിന്‍ ക്ഷാമം രൂക്ഷമാണ്.

More
More
National Desk 3 years ago
National

ചര്‍ച്ച ചെയ്തതു മതി, വാക്‌സിന്‍ സൗജന്യമായി നല്‍കണം- രാഹുല്‍ ഗാന്ധി

പൗരന്മാര്‍ക്ക് സൗജന്യമായി തന്നെ വാക്‌സിന്‍ നല്‍കുമെന്ന് കേരളമുള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

More
More
Web Desk 3 years ago
National

ബിജെപിയുടെ ഭരണം അവസാനിക്കുമ്പോള്‍ രാജ്യം യഥാര്‍ത്ഥ പ്രതിരോധ ശേഷി നേടുമെന്ന് നടന്‍ സിദ്ധാര്‍ത്ഥ്

ബംഗാളില്‍ അധികാരത്തിലേറിയാല്‍ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ എന്ന ബിജെപിയുടെ പ്രസ്താവനയെ റിട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു സിദ്ധാര്‍ത്ഥിന്റെ പരമാര്‍ശം

More
More
Web Desk 3 years ago
Keralam

സ്വകാര്യ ആശുപത്രികള്‍ കൊവിഡ്‌ വാക്സിന് അധികവില ഈടാക്കുന്നതിനെതിരെ ജില്ലാഭരണകൂടങ്ങള്‍ ഇടപെടണം - മുഖ്യമന്ത്രി

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്‌സാ ചെലവ് ക്രമീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

More
More
National Desk 3 years ago
National

മാധ്യമപ്രവര്‍ത്തകര്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും സൗജന്യ കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് നടന്‍ ചിരഞ്ജീവി

വാക്‌സിന്‍ സ്വീകരിക്കാന്‍ അര്‍ഹതയുളളവരാണെങ്കില്‍ സിനിമാ-മാധ്യമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് അവരുടെ പങ്കാളികളെയും കൊണ്ടുവരാം.

More
More
International Desk 3 years ago
Coronavirus

കൊവിഡ് വാക്സിന്‍ വിതരണത്തില്‍ ഭീകര അസമത്വമുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ

190 രാജ്യങ്ങളിലെ ആളുകൾക്ക് ഒരു വർഷത്തിനുള്ളിൽ രണ്ട് ബില്യൺ ഡോസുകൾ വിതരണം ചെയ്യാനാണ് കോവാക്സ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

More
More
Web Desk 3 years ago
International

ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സന്‍റെ കൊവിഡ് വാക്സിന്‍ ഫലപ്രദമല്ലെന്ന് റിപ്പോര്‍ട്ട്

മരുന്ന് ഉത്പാദനത്തിനുപയോഗിക്കുന്ന അസംസ്കൃത വസ്തുവിലാണ് പ്രശ്ഗനം കണ്ടെത്തിയത്. അത് യു.എസ് ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്സ് അഡ്മിനിസ്ട്രഷനെ അറിയിക്കുകയും, മരുന്ന് ഉത്പാദനത്തിന് മേല്‍നോട്ടം വഹിക്കാന്‍ കൂടുതല്‍ ആളുകളെ ഏര്‍പ്പെടുത്തുകയും ചെയ്തതായി കമ്പനി അറിയിച്ചു.

More
More
National Desk 3 years ago
National

കൊവിഡ് വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ സെന്‍ററുകള്‍; അടുത്ത ഘട്ടത്തില്‍ 50 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന്‍

മൂന്നാം ഘട്ടമായാണ് 50 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നത്

More
More
Web Desk 3 years ago
Keralam

മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

വാക്‌സിനേഷന്‍ ഡ്രൈവിനെതിരെ ആളുകള്‍ തെറ്റായ പ്രചരണം നടത്തുന്നുണ്ട്. ഇത്തരം തെറ്റായ പ്രചാരണങ്ങളില്‍ വീഴരുതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

More
More
National Desk 3 years ago
National

സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് നാളെമുതല്‍ വാക്‌സിന്‍ നല്‍കും

സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസ് വാക്‌സിന് 250 രൂപയാണ് വില.

More
More
National Desk 3 years ago
National

കൊവിഡ് കോളര്‍ടോണില്‍ അമിതാഭ് ബച്ചന്റെ ശബ്ദം ഇനിയില്ല

കൊറോണ വൈറസ് പബ്ലിക് സര്‍വ്വീസ് അനൗണ്‍സ്‌മെന്റില്‍ ഇനി മുതല്‍ അമിതാബ് ബച്ചന്റെ ശബ്ദമുണ്ടാവില്ല. ഫോണ്‍ കോളുകള്‍ കണക്ട് ചെയ്യുന്നതിനു മുന്‍പ് കേട്ടുകൊണ്ടിരുന്ന അനൗണ്‍സ്‌മെന്റില്‍ നിന്നാണ് ബിഗ് ബിയുടെ ശബ്ദം മാറ്റിയത്. രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് പുതിയ മാറ്റം.

More
More
International Desk 3 years ago
International

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ സാര്‍വത്രിക കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു. മെക്സികോ, ചിലി, കോസ്റ്റാറിക തുടങ്ങിയ രാജ്യങ്ങളിലാണ് ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചു തുടങ്ങിയത്

More
More
Gulf Desk 3 years ago
Gulf

സൗദിയില്‍ കൊവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങി

സൗദി അറേബ്യയിൽ കൊവിഡ് വാക്സിനേഷൻ വിതരണം ആരംഭിച്ചു.സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവാണ് വാക്സിൻ വിതരണത്തിന് നിർദേശം നൽകിയത്.

More
More
National Desk 3 years ago
National

കൊവിഡ് വാക്‌സിന്‍ വിതരണം ചര്‍ച്ച ചെയ്യാനായി ഡല്‍ഹിയില്‍ ഉന്നതതല യോഗം

വാക്‌സിന്‍ വികസിപ്പിക്കല്‍, അനുമതി നല്‍കല്‍, സമാഹരിക്കല്‍ തുടങ്ങിയവയെപ്പറ്റിയായിരുന്നു പ്രധാനമായും ചര്‍ച്ച. വാക്‌സിന്‍ ലഭ്യമാക്കുമ്പേള്‍ ഏതൊക്കെ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കല്‍, ശീതീകരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചചെയ്തു.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More